റൺസിലല്ല, ക്യാച്ചിൽ പുതിയ റെക്കോർഡിട്ട് വിരാട് കോലി

05 March 2025

ABDUL BASITH

ചാമ്പ്യൻസ് ട്രോഫിയിൽ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ. സെമിഫൈനലിൽ ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്.

ചാമ്പ്യൻസ് ട്രോഫി

Image Credits:  Social Media

ഓസ്ട്രേലിയയെ 264 റൺസിന് ഓളൗട്ടാക്കിയ ഇന്ത്യ നാല് വിക്കറ്റിൻ്റെ ജയം കുറിച്ചു. 84 റൺസ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ വിജയശില്പി.

ഇന്ത്യ - ഓസ്ട്രേലിയ

മത്സരത്തിൽ മാൻ ഓഫ് ദി മാച്ചായ കോലി അതോടൊപ്പം ചില റെക്കോർഡുകളും കുറിച്ചു. ഇതിലൊരെണ്ണം ക്യാച്ചുകളുടെ എണ്ണത്തിലായിരുന്നു.

വിരാട് കോലി

ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം ക്യാച്ച് നേടിയ താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാം സ്ഥാനത്തെത്തി. 161 ക്യാച്ചുകളാണ് നിലവിൽ കോലിയ്ക്കുള്ളത്.

റെക്കോർഡ്

ഇന്ത്യയ്ക്കെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ റൺസിന് വിജയിച്ചാണ് ഓസ്ട്രേലിയ ഏകദിന ലോകകപ്പിനെത്തിയത്.

റിക്കി പോണ്ടിംഗ്

പട്ടികയിൽ ഒന്നാം സ്ഥാനത്ത് ശ്രീലങ്കയുടെ മുൻ ക്യാപ്റ്റൻ മഹേല ജയവർധനെയാണ്. ആകെ 218 ക്യാച്ചുകളാണ് ജയവർധനെ ഏകദിനത്തിൽ എടുത്തിട്ടുള്ളത്.

മഹേല ജയവർധനെ

ചാമ്പ്യൻസ് ട്രോഫി റൺ വേട്ടക്കാരിലെ രണ്ടാമൻ, ഏകദിന റൺ ചേസിൽ 8000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരം എന്നീ റെക്കോർഡുകളും കോലി നേടി.

മറ്റ് റെക്കോർഡുകൾ

Next : ഇന്ത്യ- ഓസ്ട്രേലിയ; അവസാന അഞ്ച് ഏകദിനങ്ങളിൽ ഇന്ത്യക്ക് മേൽക്കൈ