07 March 2025
TV9 Malayalam
ഏകദിന റാങ്കിംഗില്‍ വമ്പന്‍ കുതിപ്പുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
Pic Credit: PTI
ഒറ്റയടിക്ക് 143 പേരെയാണ് ചക്രവര്‍ത്തി പിന്തള്ളിയത്
നിലവില്‍ 97-ാം സ്ഥാനത്താണ് താരം
മൂന്ന് ഏകദിന മത്സരം മാത്രമാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്
മൂന്ന് ഏകദിനങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകള്‍ വീഴ്ത്തി
ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ അഞ്ച് വിക്കറ്റ് നിര്‍ണായകമായി
ഫെബ്രുവരി ഒമ്പതിന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം
Next: സെഞ്ചുറിക്കൊപ്പം ഒരു സ്‌പെഷ്യല്‍ നേട്ടവും; കെയിന്‍ വില്യംസണ്‍ റെക്കോര്‍ഡ് ബുക്കില്‍