മുഖകാന്തിക്ക് ബ്രൊക്കോളിയോ! ഇത് പൊളിക്കും.

20 FEBRUARY 2025

NEETHU VIJAYAN

കാബേജിൻ്റെ കുടുംബത്തിൽപ്പെട്ട ഒരിനം പച്ചക്കറിയാണ് ബ്രോക്കോളി. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.

ബ്രോക്കോളി

Image Credit: Freepik

ധാരാളം ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമായ ബ്രോക്കോളിയിൽ വൈറ്റമിൻ സിയും ബീറ്റ കരോട്ടിനും ധാരാളമുണ്ട്.

പോഷകസമ്പന്നം

ഇതിനെല്ലാം പുറമെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കും.

ചർമ്മത്തിന്

പോഷക സമൃദ്ധമായ ബ്രോക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ചർമത്തിന് ​ഗുണമാകും.  

ഭക്ഷണത്തിൽ

ധാരാളം ജലാംശമുള്ള പച്ചക്കറിയായ ബ്രൊക്കോളി ശരീരത്തിന് ആവശ്യമായ ജലാംശം നൽകുകയും ചെയ്യും.

ജലാംശം

ചർമ്മത്തിന് നല്ല ആരോഗ്യവും തിളക്കവും നൽകാനും ഊർജമേകാനും ബ്രോക്കോളി വളരെ മികച്ച പച്ചക്കറിയാണ്.

മുഖകാന്തി

കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ തടയാനും ബ്രോക്കോളി ഉത്തമമായ ഒന്നാണ്.

കൊളാജൻ

Next:  ഉള്ളി പച്ചയ്ക്കോ വേവിച്ച് കഴിക്കുന്നതോ നല്ലത്?