മുന്നിലേക്കല്ല... പിന്നിലേക്ക് നടക്കുന്നതിന്റെ ആരോ​ഗ്യ ഗുണങ്ങൾ അറിയാം.

 17 FEBRUARY 2025

NEETHU VIJAYAN

പതിവായി നടക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്നാൽ മുന്നിലേക്ക് മാത്രമല്ല പിന്നിലേക്ക് നടക്കുന്നതും വളരെ നല്ലതാണ്.

പിന്നിലേക്ക് നടക്കുന്നത്

Image Credit: Freepik

നിങ്ങളുടെ ശരീരത്തിലുടനീളം, പ്രത്യേകിച്ച് കാലുകളിലും കോർ ഭാഗങ്ങളിലും പേശികളെ ശക്തിപ്പെടുത്താൻ പിന്നിലേക്കുള്ള നടത്തം സഹായിക്കുന്നു.

പേശികൾക്ക്

പിന്നോട്ട് നടക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. കൂടാതെ നിങ്ങളുടെ തലച്ചോറും ശരീരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മനസ്സ്-ശരീര ബന്ധം

നട്ടെല്ലിനെ പിന്തുണയ്ക്കുന്ന പേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ നടുവേദന കുറയ്ക്കുന്നു.

നടുവേദന കുറയ്ക്കുന്നു

വേഗത്തിലുള്ള നടത്തത്തേക്കാൾ കൂടുതൽ പരിശ്രമം ആവശ്യമാണ് പിന്നിലേക്ക് നടക്കുന്നതിന്. അതിനാൽ അവ കലോറി എരിച്ചുകളയുന്നു.

കലോറി

 സന്ധികൾക്കും കാൽമുട്ടുകൾക്കും പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് പിന്നിലേക്ക് നടക്കുന്നത്  ഗുണം ചെയ്യും. 

കാൽമുട്ട് വേദന

Next: കുട്ടികളിലെ അശ്രദ്ധ ഒഴിവാക്കാം; ഈ ഭക്ഷണങ്ങൾ കഴിപ്പിക്കൂ