16 FEBRUARY 2025
NEETHU VIJAYAN
വാൽനട്ടിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
Image Credit: Freepik
വൈറ്റമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയടങ്ങിയ ബദാം ഏകാഗ്രത മെച്ചപ്പെടുത്തി, ദിവസം മുഴുവൻ കുട്ടികൾക്ക് ഊർജ്ജം നൽകുന്നു.
ആന്റിഓക്‌സിഡന്റുകൾ വൈറ്റമിൻ സി അടങ്ങിയ ഇവ മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുകയും, ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ക്ലോറിൻ, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമായ മുട്ട തലച്ചോറിന്റെ വികാസത്തെ സഹായിക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഫോളേറ്റ്, ഇരുമ്പ്, വൈറ്റമിൻ കെ എന്നിവ അടങ്ങിയ ചീര തലച്ചോറിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുകയും, ഓർമ്മശക്തി നിലനിർത്തുകയും ചെയ്യുന്നു.
മഞ്ഞൾ ഓർമ്മശക്തി വർദ്ധിപ്പിക്കുകയും, വീക്കം കുറയ്ക്കുകയും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
Next: രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?