നിരവധി പോഷക ഗുണങ്ങളുളള ഒരു പഴമാണ് അവക്കാഡോ. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയ ഇവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അവക്കാഡോയുടെ പ്രധാന ഗുണങ്ങൾ നോക്കാം. .

അവക്കാഡോ

Image Courtesy: Getty Images/PTI/Freepik

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ

ഫൈബർ ധാരാളം അടങ്ങിയ അവക്കാഡോ ദഹനം മെച്ചപ്പെടുത്താൻ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്താൻ

നാരുകൾ ധാരാളം അടങ്ങിയതും ഗ്ലൈസിക് സൂചിക കുറവായതുമായ അവക്കാഡോ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.  

പ്രമേഹം നിയന്ത്രിക്കാൻ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ അവക്കാഡോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

നേത്രാരോഗ്യം

ഓലീക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ അവക്കാഡോ തലച്ചോറിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യം

NEXT: ദിവസവും ഒരു സ്പൂൺ തേൻ പതിവാക്കൂ