ഏറെ ഔഷധ ഗുണങ്ങളുള്ള ഒന്നാണ് തേൻ. പതിവായി ഒരു സ്പൂൺ തേൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾ അകറ്റാൻ തേൻ മികച്ചതാണ്.
ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ തേൻ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
തേനിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള വിവിധ ചർമ്മ പ്രശ്നങ്ങൾ തടയുന്നു.
പ്രകൃതിദത്ത പഞ്ചസാര അടങ്ങിയ തേൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു.
മിതമായ അളവിൽ തേൻ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ ഗുണം ചെയ്യും.