09 February 2025
TV9 Malayalam
മുന്‍മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളാണ് തോറ്റവരില്‍ പ്രമുഖന്‍
Pic Credit: PTI
ആം ആദ്മി പാര്‍ട്ടിയുടെ മറ്റൊരു പ്രധാന മുഖമായ മനീഷ് സിസോദിയയും തോറ്റു
ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദ്ര ജയിനും പരാജയപ്പെട്ടു
കോണ്‍ഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് അല്‍ക്ക ലാംബയും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു
കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതാണ് പരാജയപ്പെട്ട മറ്റൊരാള്‍
തകര്‍പ്പന്‍ വിജയത്തിലും രമേഷ് ബിധുരി തോറ്റത് ബിജെപിയെയും ഞെട്ടിച്ചു
കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ യാദവും തോറ്റു
Next: കേരള ബജറ്റിലെ ആ റെക്കോഡ് ഈ മന്ത്രിമാര്‍ക്ക്