01 March 2025
Sarika KP
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പപ്പായ പലതരത്തിലുള്ള രോഗങ്ങളെ അകറ്റാനും ചർമ്മത്തെ സംരക്ഷിക്കാനും സഹായിക്കുന്നു
Pic Credit: Getty Images
കണ്ണിൻ്റെയും ഹൃദയത്തിൻ്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പപ്പായ സഹായിക്കുന്നു.
ശരീരത്തിലെ ജലാംശം നിലനിർത്താൻ പപ്പായ സഹായിക്കുന്നു
സ്ട്രെസ് കുറയ്ക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
മലബന്ധം, വയറുവീർപ്പ്, മറ്റ് ദഹനനാളത്തിൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുന്നു
വീക്കം കുറയ്ക്കാനും ഇതുമൂലം സന്ധിവാതം പോലുള്ള അവസ്ഥകളെ നിയന്ത്രിക്കാനും സഹായിക്കുന്നു
Next: തണ്ണിമത്തന്‍ ജ്യൂസ് ശരീരത്തിന് നല്ലതോ?