06 October 2026

ASHLI C

മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം

Photo Credit: Hero Website

ഇന്ന് പലരും തങ്ങളുടെ ചർമ സംരക്ഷണത്തിന്റെ ഭാഗമായി ഐസ്ക്യൂബ്സ് മുഖത്ത് വയ്ക്കാറുണ്ട്.

 ഐസ് ക്യൂബ്

എന്നാൽ ഇത്തരത്തിൽ ഐസ്ക്യൂബ് മുഖത്ത് വയ്ക്കുന്നത് നല്ലതാണോ ചീത്തയാണോ എന്ന് പലർക്കും സംശയമുണ്ട്.

ഗുണം

എന്നാൽ സോഷ്യൽ മീഡിയയിൽ പലപ്പോഴും ട്രെൻഡിങ് ആയി മാറാനുള്ള ഒരു പൊടിക്കൈ കൂടെയാണിത്.

സോഷ്യൽ മീഡിയ

എന്നാൽ ഇത് എത്രത്തോളം ഫലപ്രദമാണ് എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നു.

എത്രത്തോളം

മുഖത്ത് ഐസ് ക്യൂബ് പുരട്ടുന്നത് എപ്പോഴും ചർമ്മത്തിന് പുതുമ നിലനിർത്താൻ സഹായിക്കും.

പുതുമ

കണ്ണിന് താഴെയുള്ള കറുപ്പ് നിറം ഒഴിവാക്കാൻ ഐസ്ക്യൂബ്സ് വെക്കുന്ന നല്ലതാണ്.

 കറുപ്പ്

ഐസ് പുരട്ടുന്നത് എണ്ണമയമുള്ള സ്കിന്നുകാർക്ക് നല്ലതാണ് അത് ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുകയും സുശീരങ്ങൾ അടയ്ക്കുകയും ചെയ്യും.

 ഓയിലി സ്കിൻ

 വരണ്ട ചർമം ഉള്ളവർ ഐസ്ക്യൂബ്സ് വെക്കരുത്. കാരണം ഇത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.

വരണ്ട ചർമം