03 October 2026

ASASHLI C

വിശന്നാൽ ദേഷ്യം വരാറുണ്ടോ? ശ്രദ്ധിക്കണം! 

PHOTO CREDI: GETTY IMAGES

വിശക്കുമ്പോൾ ദേഷ്യം വരുന്ന അവസ്ഥയെ പൊതുവിൽ ഹാംഗ്രി എന്നാണ് വിളിക്കാറുള്ളത്. അതിന് പിന്നിൽ നിരവധി കാരണങ്ങളാണ് ഉള്ളത്.

ഹാംഗ്രി 

ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പഞ്ചസാരയുടെ അളവ് കുറയുന്നത് പലർക്കും ദേഷ്യമായി അനുഭവപ്പെടാറുണ്ട്.

രക്തത്തിലെ പഞ്ചസാര 

രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുമ്പോൾ പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളും ഉണ്ടാകുന്നു. ഇത് ദേഷ്യമായി വരാം

ഹോർമോൺ വ്യതിയാനം

മാനസികാവസ്ഥ നിയന്ത്രിക്കുന്ന രാസവസ്തുവാണ് ഇത്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയുമ്പോൾ സെർടോണിന്റെ ഉൽപാദനവും കുറയും.

സെറോടോണിൻ

ദേഷ്യം നിയന്ത്രിക്കാൻ നമ്മൾ ഓരോ സമയത്തും കഴിക്കുന്ന ഭക്ഷണത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കുക.

പ്രോട്ടീൻ

കഴിവതും കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ മറ്റു രോഗാവസ്ഥകളും ഉണ്ടാകും.

 സമയം

ഭക്ഷണം കഴിക്കാൻ നേരം വൈകുമ്പോൾ ഏറ്റവും കൂടുതലായിട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ് അസിഡിറ്റി.

അസിഡിറ്റി 

വിശക്കുമ്പോൾ നമുക്ക് ശാരീരികമായി പല അവശതകളും അനുഭവപ്പെടും. ഇവയെല്ലാം ദേഷ്യമായി പരിണമിക്കുന്നതും ആകാം. 

അസ്വസ്ഥതകൾ