6 MARCH 2025
NEETHU VIJAYAN
വൈറ്റമിനുകൾ ധാതുക്കൾ ഫൈബർ, കാത്സ്യം, മഗ്നീഷ്യം, കോപ്പർ എന്നിവ അടങ്ങിയ ഒരു പഴമാണ് ഫിഗ് അഥവാ ഉണക്ക അത്തിപ്പഴം.
Image Credit: Freepik
ഉണക്ക അത്തിപ്പഴം കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് അറിയണ്ടേ.
കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുള്ള അത്തിപ്പഴം കുതിർത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പൊട്ടാസ്യം ധാരാളമുള്ളതിനാൽ അത്തിപ്പഴം കഴിക്കുന്നതിലൂടെ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
അയേൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ അത്തിപ്പഴം കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് വിളർച്ച തടയുന്നു.
അത്തിപ്പഴം കുതിർത്ത് വച്ച വെള്ളം കുടിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യുന്നു.
Next: സ്ട്രെസ് കുറയ്ക്കാൻ ഇവ കഴിക്കാം