ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം

08 July 2024

SHIJI MK

ശരീരഭാരം കുറയ്ക്കാന്‍ എന്ത് ചെയ്യണമെന്നാലോചിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ പ്രോട്ടീനടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അവ ഏതെല്ലാമെന്ന് നോക്കാം. Photo by Shayda Torabi on Unsplash

ശരീരഭാരം

പ്രോട്ടീന്‍ അടങ്ങിയ നല്ലൊരു ഭക്ഷണമാണ് മുട്ട. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.

മുട്ട

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന പ്രോട്ടീനടങ്ങിയ ഭക്ഷണമാണ് തൈര്. Photo by micheile henderson on Unsplash

തൈര്

കോട്ടേജ് ചീസില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. Photo by Lena Kudryavtseva on Unsplash

കോട്ടേജ് ചീസ്

പയര്‍ വര്‍ഗങ്ങളില്‍ പ്രോട്ടീന്‍, നാരുകള്‍, അവശ്യ വിറ്റാമിനുകളും ധാതുക്കളും കുറഞ്ഞ കലോറിയും കൊഴുപ്പും അടങ്ങിയതിനാല്‍ ഇവയും നല്ലതാണ്. Photo by Yoav Farhi on Unsplash

പയര്‍ വര്‍ഗങ്ങള്‍

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്. Photo by Melanie Andersen on Unsplash

സാല്‍മണ്‍

ഭക്ഷണകാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ അഭിപ്രായം തേടേണ്ടതാണ്.

Disclaimer