പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണം വലിയൊരു പങ്ക് വഹിക്കുന്നു. അതിനാൽ പ്രമേഹ രോഗികൾ ഡയറ്റിൽ നിന്ന് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം. 

പ്രമേഹം

Image Courtesy: Freepik

പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, ചോക്ലേറ്റുകള്‍ പോലുള്ള മധുരപലഹാരങ്ങൾ ഡയറ്റില്‍ നിന്നും ഒഴിവാക്കണം.

മധുരപലഹാരങ്ങൾ

ചീസ്, സോസേജ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സംസ്കരിച്ച ഭക്ഷണം

കൊഴുപ്പ് ധാരാളം അടങ്ങിയ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.

വറുത്തതും പൊരിച്ചതും

ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാം.

ഉപ്പ് 

ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള വൈറ്റ് ബ്രഡ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.

വൈറ്റ് ബ്രഡ്

മധുരം കുറഞ്ഞ പഴങ്ങള്‍ മാത്രം ഡയറ്റിൽ ഉൾപ്പെടുത്താൻ പ്രമേഹ രോഗികൾ പ്രത്യേകം ശ്രദ്ധിക്കണം. 

പഴങ്ങൾ

NEXT: നെല്ലിക്ക ജ്യൂസ് കുടിക്കാനുമുണ്ട് ഒരു സമയം?