ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.

2 MARCH 2025

NEETHU VIJAYAN

വൈറ്റമിനുകളും ആൻ്റി ഓക്സിഡൻ്റുകളും കൊളാജനും അടങ്ങിയ ഭക്ഷണങ്ങളാണ് ചർമ്മത്തിൻ്റെ ആരോഗ്യത്തിനായി നമ്മൾ കഴിക്കേണ്ടത്.

ചർമ്മത്തിന്

Image Credit: Freepik

വൈറ്റമിൻ സി ഇ ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബ്ലൂബെറി കൊളാജൻ ഉൽപ്പാദിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യത്തിനും സഹായിക്കും.

ബ്ലൂബെറി

ആരോഗ്യകരമായ കൊഴുപ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവയുള്ള അവക്കാഡോ ചർമ്മത്തിന് നല്ലതാണ്.

അവക്കാഡോ

വൈറ്റമിൻ  ഇയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ ബദാം കഴിക്കുന്നതും ചർമ്മം തിളങ്ങാൻ ഏറെ സഹായിക്കുന്ന ഒന്നാണ്.

ബദാം

വൈറ്റമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ ചീര ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ ഏറെ സഹായിക്കും.  

ചീര

ബീറ്റാകരോട്ടിൻ, വൈറ്റമിൻ എ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.

മധുരക്കിഴങ്ങ്

Next: ആർത്തവ വേദന കുറയ്ക്കാൻ ഓട്സ് കഴിച്ചോളൂ