ഇന്ന് പലരിലും കണ്ട് വരുന്ന ഒരു പ്രശ്നമാണ് വയറിലെ കൊഴുപ്പ്. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലമാണ് പ്രധാനമായും അടിവയറിൽ കൊഴുപ്പ് കൂടുന്നതിന് കാരണം. അതിനാൽ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.

കൊഴുപ്പ് കുറയ്ക്കാൻ

Image Courtesy: Freepik

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒലിവ് ഓയിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്.

ഒലീവ് ഓയിൽ

വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ ഇലക്കറികൾ ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും മികച്ചതാണ്.

ഇലക്കറികൾ

ഒമേഗ-3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഫാറ്റി ഫിഷ് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

മത്സ്യം

ആരോഗ്യകരമായ കൊഴുപ്പുകളാലും പ്രോട്ടീനുകളാലും നാരുകളാലും സമ്പന്നമാണ് ബദാം, വാൽനട്ട് പോലുള്ള നട്ട്സ്.

നട്സ്

പ്രോട്ടീനും കാൽസ്യവും അടങ്ങിയ തെെര് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

തെെര്

ഇഞ്ചി കഴിക്കുന്നതും വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നല്ലതാണ്.

ഇഞ്ചി

NEXT: ആള് ചില്ലറക്കാരനല്ല, ചക്കയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം