12 March 2025
Sarika KP
പഴങ്ങൾ നല്ലതാണെങ്കിലും ചിലതിൽ ഗണ്യമായ അളവിൽ പഞ്ചസാരയും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്, ഇത് ഇൻസുലിന്റെ അളവിനെ ഉയർത്തുന്നു.
Pic Credit: Getty images
ഇത്തരം പഴങ്ങൾ മിതമായ അളവിൽ കഴിച്ചില്ല എങ്കിൽ പ്രമേഹരോഗികൾക്കു ആരോഗ്യസ്ഥിതി അപകടകരമാകും. ഏതൊക്കെ ആ പഴങ്ങൾ
ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം പ്രമേഹരോഗികൾ ഇത് വളരെ കുറഞ്ഞ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.
പഴുത്ത വാഴപ്പഴത്തിന് ഉയർന്ന ജി.ഐ. ഉള്ളതിനാൽ, നന്നായി പഴുത്ത വാഴപ്പഴം മിതമായി കഴിക്കുക.
പൈനാപ്പിളിൽ ഗണ്യമായ അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് പഞ്ചസാരയുടെ അളവ് ഉടനടി ഉയർത്തും.
മുന്തിരിക്ക് മിതമായ ജി.ഐ ഉണ്ട്, എന്നാൽ ഇത് ചെറുതായതിനാൽ അധികം കഴിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രമേഹരോഗികൾ അവ ഒഴിവാക്കണം
Next: മുടിയിൽ നാരങ്ങ നീര് പുരട്ടുന്നത് നല്ലതോ ചീത്തയോ?