28 February 2025
SHIJI MK
Freepik Images
ദക്ഷിണേഷ്യയില്‍ വ്യാപകമായ മാംഗസ്റ്റിന്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഒരു മാംഗോസ്റ്റിനില്‍ 351.1 ഗ്രാം കാര്‍ബോഹഡ്രേറ്റ്, 3.53 ഗ്രാം ഡയറ്ററി ഫൈബര്‍, 20 ഗ്രാം കാത്സ്യം, 94.1 ഗ്രാം പൊട്ടാസ്യ, 5.68 ഗ്രാം വൈറ്റമിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
പ്രതിദിനം ഒരു കഷ്ണം മാംഗോസ്റ്റിന്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. മാത്രമല്ല ആന്റിഓക്‌സിഡന്റുകളും ഇവയില്‍ ധാരാളുണ്ട്.
ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും നല്ല കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
മാംഗോസ്റ്റിനിലുള്ള എക്‌സന്തോണ്‍സ് ആസ്ത്മ രോഗം നിയന്ത്രിക്കുന്നു.
മാത്രമല്ല ഈ പഴത്തില്‍ കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം അടങ്ങിയതിനാല്‍ വിശപ്പ് കുറയ്ക്കും.
മാംഗോസ്റ്റിനില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മാംഗോസ്റ്റിന്‍ നല്ലതാണ്. ഇവയിലുള്ള സാന്തോണ്‍ മൂലകവും ഫൈബറും ചേരുന്നതോടെ ഗുണം ഇരട്ടിയാകുന്നു.
ഹൃദയത്തെ കാക്കാന്‍ സ്‌ട്രോബെറി കഴിക്കാം