23 FEBRUARY 2025
NEETHU VIJAYAN
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് അത്തിപ്പഴം. ആൻറിഓക്സിഡൻറുകളുടെ ഉറവിടമാണ് അത്തിപ്പഴം.
Image Credit: Freepik
ഒമേഗ 6 ഫാറ്റി ആസിഡുകൾ, ഫൈബർ, കാത്സ്യം, മഗ്നീഷ്യം, കോപ്പർ, പൊട്ടാസ്യം തുടങ്ങിയ പല പോഷകങ്ങളും അത്തിപ്പഴത്തിലടങ്ങിയിട്ടുണ്ട്.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അത്തിപ്പഴം പതിവായി കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ വൈറ്റമിനുകൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ നൽകുന്നു.
വയറുവേദന, വൃക്കയിലെ കല്ല്, കരൾ രോഗം, എന്നിവയുള്ളവർ അത്തിപ്പഴം കഴിക്കുന്നത് ഒഴിവാക്കുക.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉണങ്ങിയ അത്തിപ്പഴം കഴുക്കുന്നത് വളരെ നല്ലതാണ്.
Next: ദിവസവും ഒരു വാഴപ്പഴം! അതിൻ്റെ ഗുണമൊന്ന് വേറെതന്നെ