9 FEBRUARY 2025
NEETHU VIJAYAN
ആൻറി ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡൻറ്, ആൻറി മൈക്രോബിയൽ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കറുവപ്പട്ട.
Image Credit: Freepik
ആർത്തവ സമയത്തെ വേദനയെ കുറയ്ക്കാനും ഹോർമോൺ മാറ്റങ്ങളെ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.
ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രോഗ പ്രതിരോധശേഷി കൂട്ടാനും കറുവപ്പട്ട സഹായിക്കും.
കറുവാപ്പട്ട കൊളസ്‌ട്രോളിന്റെ അളവ് കുറയ്ച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുമെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
കറുവപ്പട്ട ഇട്ട വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കറുവപ്പട്ട നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
Next: പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട ശീലങ്ങൾ