വേനൽ സമയത്ത് തേൻ കഴിക്കാമോ? ഇക്കാര്യമറിയണം.

1 MARCH 2025

NEETHU VIJAYAN

നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായ ഒന്നാണ് തേൻ. സൗന്ദര്യ സംരക്ഷണത്തിലും തേൻ സഹായിക്കുന്നുണ്ട്.

തേൻ

Image Credit: Freepik

64 കലോറി, 17 ഗ്രാം കാർബോഹൈഡ്രേറ്റ്, 17 ഗ്രാം പഞ്ചസാര, 0.1 ഗ്രാം പ്രോട്ടീൻ എന്നിവയാണ് തേനിൽ അടങ്ങിയിട്ടുള്ളത്.

ഗുണങ്ങൾ

സ്മൂത്തികൾ, ചായകൾ, ജ്യൂസുകൾ എന്നിവയിൽ പഞ്ചസാരയ്ക്ക് പകരമായി തേൻ ചേർക്കാം. ഹെർബൽ ടീ, ഇഞ്ചി ചായ എന്നിവയിലും ചേർക്കാം.

പകരക്കാരൻ

വേനൽക്കാല രോഗങ്ങളിൽ നിന്നും രക്ഷ നേടാനും പ്രതിരോധശേഷി കൂട്ടാനും തേൻ കഴിക്കുന്നത് ഗുണം ചെയ്യും.

വേനൽക്കാലത്ത്

ആന്റിമൈക്രോബയൽ, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയ തേനിന് തൊണ്ടവേദന, ജലദോഷം എന്നിവയെ അകറ്റി നിർത്തുന്നു.

തൊണ്ടവേദന

ചർമ്മത്തെ മോയിസ്ചറൈസ് ചെയ്യാനും ജലാംശം നിലനിർത്തുന്നതിനും വേനൽക്കാലത്ത് തേൻ ഡയറ്റിൽ ഉൾപ്പെടുത്താം.

മോയിസ്ചറൈസ്

ചെറുചൂട് വെള്ളത്തിൽ തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് നല്ലതാണ്. രാത്രി നല്ല ഉറക്കം ലഭിക്കാനും തേൻ കഴിക്കാം.

കഴിക്കേണ്ടത്

Next: പപ്പായ കഴിച്ചാൽ ഈ രോ​ഗങ്ങളെ പേടിക്കേണ്ട