27 FEBRUARY 2025
NEETHU VIJAYAN
ആൻറി ഓക്സിഡന്റുകളും വൈറ്റമിൻ സിയും അടങ്ങിയ ഒന്നാണ് നാരങ്ങ. പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, കാത്സ്യവും ചെറുനാരങ്ങയിലുണ്ട്.
Image Credit: Freepik
പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫൈബർ, വൈറ്റമിനുകൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ജീരകത്തിൽ ധാരാളമുണ്ട്.
രാവിലെ വെറും വയറ്റിൽ നാരങ്ങാ വെള്ളത്തിൽ ജീരകം ചേർത്ത് കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.
അസിഡിറ്റി, ഗ്യാസ് തുടങ്ങിയ അവസ്ഥകളെ തടയാനും ദഹനം മെച്ചപ്പെടുത്താനും ഈ വെള്ളം ഗുണം ചെയ്യും.
വൈറ്റമിൻ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളത്തിൽ ജീരകം ചേർത്ത് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കും.
നീർജ്ജലീകരണത്തിനെ തടയാനും നാരങ്ങാ- ജീരക വെള്ളം നല്ലതാണ്. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും.
Next: ഗ്രീൻപീസ് അമിതമായി കഴിക്കരുത്; കാരണം ഇതാണ്