11 FEBRUARY 2025
NEETHU VIJAYAN
പാലക് ചീരയുടെ ജ്യൂസ് ഒന്ന് കുടിച്ച് നോക്കൂ. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയവയാണ് പാലക് ചീര.
Image Credit: Freepik
വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്ന ഒന്നാണ് പാലക്ക് ചീര.
പാലക്ക് ചീര ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
ഇരുമ്പിൻ്റെ അംശമുള്ള പാലക്ക് ചീര ചുവന്ന രക്താണുക്കളുടെ അളവ് കൂട്ടാൻ വളരെ നല്ലതാണ്.
വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ് പാലക്ക് ചീര.
പാലക്ക് ചീര ജ്യൂസ് പതിവായി കുടിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം ചെയ്യാനും നല്ലതാണ്.
Next: മതി മതി! വൈറ്റമിൻ സി ശരീരത്തിലെത്തുന്നതിന് പരിധിയുണ്ട്