പല്ലുകൾ വെട്ടിത്തിളങ്ങാൻ വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കൂ

5 FEBRUARY 2025

NEETHU VIJAYAN

വൈറ്റമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഒന്നാണ് കറ്റാർവാഴ.

കറ്റാർവാഴ

Image Credit: Freepik

വെറുംവയറ്റിൽ കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

കറ്റാർവാഴ ജ്യൂസ്

വൈറ്റമിനുകളും ധാതുക്കളും ‌അടങ്ങിയ കറ്റാർവാഴ ജ്യൂസ് ‌ശരീരത്തിന് വേണ്ട ഊർജം നൽകാൻ സഹായിക്കും.

ഊർജം

ദഹനത്തെ മെച്ചപ്പെടുത്തുന്ന എൻസൈമുകൾ കറ്റാർവാഴ ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. അതിലൂടെ മലബന്ധം, ഗ്യാസ് തുടങ്ങിയവ ഇല്ലാതാക്കുന്നു.

ദഹനം

ആൻറി ഓക്സിഡൻറുകൾ വൈറ്റമിൻ സിയും അടങ്ങിയ കറ്റാർവാഴ ജ്യൂസ് ചർമ്മം ഈർപ്പമുള്ളതാക്കാൻ  സഹായിക്കും.

ചർമ്മത്തിന്

ആൻറി മൈക്രോബിയൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള കറ്റാർവാഴ ജ്യൂസ് വായയുടെ ആരോഗ്യത്തിനും പല്ലുകൾ വെളുക്കാനും നല്ലതാണ്.

പല്ലുകൾ വെളുക്കാൻ

Next: കരളിന്റെ ആരോഗ്യത്തിന് ഇതാണ് ബെസ്റ്റ്