നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കൂൺ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ നോക്കാം.
Image Courtesy: Freepik
വിറ്റാമിന്‍ ഡി അടങ്ങിയ കൂൺ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ഫൈബർ ധാരാളം അടങ്ങിയ മഷ്‌റൂം ദഹനം മെച്ചപ്പെടുത്താൻ വരെ നല്ലതാണ്.
പൊട്ടാസ്യം അടങ്ങിയ മഷ്‌റൂം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. കുറയ്ക്കാനും സഹായിക്കും.
മഷ്‌റൂം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് സ്ട്രെസ് കുറയ്ക്കാനും തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ബീറ്റാ കരോട്ടിന്‍ അടങ്ങിയ മഷ്‌റൂം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
വിറ്റാമിൻ എ അടങ്ങിയ മഷ്‌റൂം കാഴ്ചശക്തി കൂട്ടാനും ഗുണം ചെയ്യും.