13 March 2025

SHIJI MK

ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!

Freepik Images

കാണാനുള്ള ഭംഗി മാത്രമല്ല സ്‌ട്രോബെറി ഗുണത്തിന്റെ കാര്യത്തിലും ആള് കേമനാണ്.

സ്‌ട്രോബെറി

വൈറ്റമിന്‍ സിയുടെ കലവറയായ സ്‌ട്രോബെറി കഴിക്കുന്നത് ശരീരത്തിനും ചര്‍മത്തിനും ഏറെ നല്ലതാണ്.

വൈറ്റമിന്‍

മാത്രമല്ല ഹൃദയത്തിനും സ്‌ട്രോബെറി സംരക്ഷണം നല്‍കുന്നു. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഇവ സഹായിക്കും.

ഹൃദയം

സ്‌ട്രോബെറിയിലുള്ള ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇവ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.

തലച്ചോര്‍

ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ സ്‌ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

പ്രതിരോധശേഷി

വാതം, സന്ധിവേദന പോലുള്ള അസുഖങ്ങള്‍ തടയാനും സ്‌ട്രോബെറി മികച്ചതയാണ്. ഇവയിലുള്ള ആന്റിഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

സന്ധിവേദന

സ്‌ട്രോബെറിയിലുള്ള വൈറ്റമിന്‍ സിയും ആന്റിഓക്‌സിഡന്റുകളും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

കണ്ണുകള്‍

കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിന് സ്‌ട്രോബെറിയിലുള്ള പൊട്ടാസ്യം സഹായിക്കുകയും ചെയ്യും.

ബിപി

ഡ്രാഗണ്‍ ഫ്രൂട്ട് കഴിച്ചാലുള്ള ഗുണങ്ങള്‍

NEXT