പനീർ കഴിക്കുന്നതിന്റെ ആരോഗ്യ  ഗുണങ്ങൾ എന്തെല്ലാം? 

15 FEBRUARY 2025

NEETHU VIJAYAN

പനീറിൽ പ്രോട്ടീനും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രോട്ടീൻ

Image Credit: Freepik

അസ്ഥികളുടെ സാന്ദ്രതയും ശക്തിയും സംരക്ഷിക്കുന്നതിന് ആവശ്യമായ കാൽസ്യം, വൈറ്റമിൻ ഡി എന്നിവയാൽ സമ്പന്നമാണ് പനീർ.

‌അസ്ഥികൾക്ക്

ഭക്ഷണം കഴിച്ചതിനുശേഷം കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നുന്നതിനാൽ വിശപ്പിനെ ശമിപ്പിക്കാൻ കഴിയും.

ഭാരം കുറയ്ക്കാൻ

പനീറിലെ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാര

സിങ്ക് അടങ്ങിയിരിക്കുന്നതിനാൽ പനീറിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഗുണങ്ങളുണ്ട്.

പ്രതിരോധശേഷി

പനീറിലെ സെലിനിയത്തിന്റെ സാന്നിധ്യം ശരീരത്തിൽ ശക്തമായ ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.

ആന്റി-ഇൻഫ്ലമേറ്ററി

Next: ഒരു ദിവസം നിങ്ങള്‍ എത്ര തവണ മുഖം കഴുകാറുണ്ട്?