15 February 2025
SHIJI MK
Freepik Images
രാവിലെ എഴുന്നേറ്റയുടനെ മുഖം കഴുകുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?
ഒരു ദിവസം നിരവധി തവണ മുഖം കഴുകുന്നവരും ഒട്ടനവധിയാണ്.
മുഖം കഴുകുന്ന സമയത്ത് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ചര്‍മ്മത്തിന് ദോഷം ചെയ്യും.
അമിതമായി മുഖം കഴുകുന്നത് ചര്‍മ്മത്തിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.
മുഖം അമിതമായി കഴുകുമ്പോള്‍ മുഖത്തെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടും.
സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുന്നതോടെ മുഖത്ത് വരള്‍ച്ച, ചൊറിച്ചില്‍ എന്നിവ ഉണ്ടാകും.
മുഖം കഴുകുന്നതിന് ചിട്ടയായ രീതി പിന്തുടരുന്നത് അനിവാര്യമാണ്.
ഒരു ദിവസത്തില്‍ രാവിലെയും വൈകീട്ടും മുഖം കഴുകണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ദിവസവും ഒരല്ലി വെളുത്തുള്ളി കഴിച്ചാല്‍