പ്രമേഹം അകറ്റാൻ ചാമ്പയ്ക്കയോ? അറിയാം ഗുണങ്ങൾ

7 MARCH 2025

NEETHU VIJAYAN

 പുളിപ്പും മധുരവും ഇടകലർന്ന വ്യത്യസ്ത രുചി മാത്രമല്ല ആരോ​ഗ്യ കാര്യത്തിലും ചാമ്പയ്ക്ക് കേമനാണ്.

ചാമ്പയ്ക്ക

Image Credit: Freepik

ചാമ്പയ്ക്കയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ഈ പഴത്തിൽ 70 ശതമാനവും വെള്ളമാണ്.

പോഷകങ്ങൾ

വൈറ്റമിൻ സിയുടെ കലവറയാണ് ഇവ. കൂടാതെ വൈറ്റമിൻ എ, ഇ, ഡി–6, ഡി–3, കെ, കാത്സ്യം, നാരുകൾ, ഇരുമ്പ് തുടങ്ങിയവയുമുണ്ട്.

വൈറ്റമിനുകൾ

ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു പഴമാണ്.  

ഫൈബർ

പ്രമേഹത്തെ പ്രതിരോധിക്കുന്ന ചില ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ പ്രമേഹ രോഗികൾക്കും ചാമ്പയ്ക്ക കഴിക്കാം.

പ്രമേഹത്തെ

രക്തത്തിൽ 'ഗ്ലൂക്കോസി'ന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ഇവ നിയന്ത്രിക്കാന ചാമ്പയ്ക്ക് കഴിയും.

ഗ്ലൂക്കോസ്

Next: ഈന്തപ്പഴം പാലിൽ ചേർത്ത് കുടിച്ചാൽ