ഏറെ ആരോഗ്യഗുണങ്ങൾ ഒന്നാണ് ഇഞ്ചി. ഇവ കറികളിൽ രുചി വർധിപ്പിക്കുന്നതിനായാണ് സാധാരണ ഉപയോഗിക്കാറ്. എന്നാൽ, ഇഞ്ചി പല ആരോഗ്യ പ്രശ്‌നങ്ങൾക്കുള്ള മരുന്ന് കൂടിയാണ്. ഇഞ്ചിയുടെ ചില ഗുണങ്ങൾ നോക്കാം.

ഇഞ്ചി

Image Courtesy: Freepik

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇഞ്ചി കഴിക്കുന്നത് സന്ധിവേദന അകറ്റാൻ സഹായിക്കുന്നു.

സന്ധിവേദന അകറ്റാൻ 

ഇഞ്ചി പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും മികച്ചതാണ്.

രോഗപ്രതിരോധശേഷി 

ഇരുമ്പിന്റെ അംശം കൂടുതൽ അടങ്ങിയ ഇഞ്ചി കഴിക്കുന്നത് വിളർച്ച അകറ്റി ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നു.

ഊർജ്ജം നൽകുന്നു

ഇഞ്ചിയിൽ അടങ്ങിയിട്ടുള്ള 'ജിഞ്ചറോൾ' എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്താൻ

ഇഞ്ചി പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നു.

ഹൃദയാരോഗ്യം

ഇഞ്ചി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഗുണം ചെയ്യും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ

NEXT: അയ്യോ കളയല്ലേ! പപ്പായ കുരു ആള് കേമനാണ്