ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഒന്നാണ് നാളികേരം. ഭക്ഷണത്തിൽ നാളികേരം ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന്റെ പ്രധാന ചില ഗുണങ്ങൾ നോക്കാം.

നാളികേരം

Image Courtesy: Freepik

ശരീരത്തെ ജലാംശം ഉള്ളതാക്കി നിലനിർത്തുന്നതിന് സഹായിക്കുന്ന ഇലക്ട്രോലൈറ്റുകൾ നാളികേരത്തിൽ ഉണ്ട്.

ജലാംശം നിലനിർത്തുന്നു

വെളിച്ചെണ്ണയിൽ ഉള്ള ഫാറ്റി ആസിഡുകൾ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു.

ഉപാപചയ പ്രവർത്തനങ്ങൾ 

വെളിച്ചെണ്ണ ചർമ്മത്തെ ആരോഗ്യകരവും ചെറുപ്പവുമായി നിലനിർത്താൻ സഹായിക്കുന്നു.

ചർമ്മത്തിന്റെ ആരോഗ്യം

മാംഗനീസും കാൽസ്യവും അടങ്ങിയ നാളികേരം എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം

നാളികേരം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും നല്ലതാണ്.

രോഗ പ്രതിരോധശേഷി

നാളികേരം പതിവായി കഴിക്കുന്നത് മലബന്ധം അകറ്റാനും ദഹന പ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ദഹനം മെച്ചപ്പെടുത്തുന്നു

NEXT: മാംഗോസ്റ്റിന്‍ കഴിച്ചോളൂ ഗുണങ്ങള്‍ ഒരുപാടുണ്ട്‌