ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ഒലിവ് ഓയിൽ. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഒലീവ് ഓയിൽ

Image Courtesy: Getty Images/PTI/Freepik

ഒലീവ് ഓയിൽ ഡയറ്റിൽ ഉൾപ്പെടുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ നല്ലതാണ്.

ദഹനം മെച്ചപ്പെടുത്തുന്നു

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ ഉറവിടമായ ഒലിവ് ഓയിൽ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

ഒലിവ് ഓയിൽ പതിവാക്കുന്നത് സ്ട്രോക്ക് സാധ്യത കുറയ്ക്കാനും ഗുണം ചെയ്യും.

സ്ട്രോക്ക് സാധ്യത കുറയ്ക്കുന്നു

ഒലിവ് ഓയിൽ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും, അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

വണ്ണം കുറയ്ക്കാന്‍

ഒലീവ് ഓയിലിലെ ആൻ്റിഓക്‌സിഡൻ്റുകൾ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ഒലീവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കുന്നു

NEXT: ശരീര ഭാരം കുറയ്ക്കാൻ വേറൊന്നും വേണ്ട! അത്തിപ്പഴം കഴിക്കൂ