രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെ

16 February 2025

Sarika KP

പതിവായി 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു

വ്യായാമം ചെയ്യുക

Pic Credit: Getty Images

പുകവലിക്കുന്നതിലൂടെയും മദ്യപിക്കുന്നതിലൂടെയും രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലിയും  മദ്യപാനവും  ഉപേക്ഷിക്കുക.

 പുകവലിയും മദ്യപാനവും ഒഴിവാക്കുക

സ്‌ട്രെസ് മൂലവും രക്തസമ്മര്‍ദ്ദം ഉയരാം. അതിനാൽ സ്ട്രെസ് കുറയ്ക്കാന്‍ നോക്കുക.

സ്ട്രെസ് കുറയ്ക്കുക

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, റെഡ് മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന ഭക്ഷണങ്ങൾ, അച്ചാറുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് കുറയ്ക്കുക

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ

ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.

ശരീരഭാരം കുറയ്ക്കുക

അമിതമായി ഉപ്പ് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകും. അതിനാല്‍ ഇത് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

Next: പഞ്ചസാരയുടെ അളവ് കുറവുള്ള പഴങ്ങൾ, പ്രമേഹം പേടിക്കാതെ കഴിക്കാം