06 October 2026

AMAL KV

E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്

Photo Credit: Hero Website

ഹീറോ ഇതുവരെ രണ്ട് ഫ്ലക്സ് ഫ്യൂവൽ ബൈക്ക് മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്  

ഫ്ലക്സ് ഫ്യൂവൽ

അതിൽ ഒരു ബൈക്ക് മോഡൽ ആണ് എച്ച് എഫ് ഡീലക്സ്  ഫ്ലെക്സ് ട്രൈബർ (Triber) .

എച്ച് എഫ് ഡീലക്സ് ഫ്ലെക്സ്

72,792 എന്ന താരതമ്യേന കുറഞ്ഞ എക്സ് ഷോറൂം വിലയിലാണ് വാഹനം ലഭിക്കുക

വില 

 ഇ 20 മുതൽ ഇ 85 വരെയുള്ള ഫ്ലക്സ് ഫ്യുവലിൽ വാഹനം  സുഗമമായി സഞ്ചരിക്കും.

ഇ 85 വരെ

ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ  എയർ കൂൾഡ് എൻജിനാണ് വാഹനത്തിൽ.

എൻജിൻ 

 97.2 ക്യൂബിക് കപ്പാസിറ്റിയാണ് ഈ എഞ്ചിന് ഉള്ളത്.

97 സി സി 

മലിനീകരണം ഏറെ കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലാണ് എൻജിന്റെ ക്രമീകരണം.

പൊലൂഷൻ

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഫ്ലക്സ് ഫ്യൂവൽ വാഹനങ്ങളിൽ ഒന്നാണ് ഇത്.

 ബജറ്റ് മോഡൽ