09 October 2026
AMAL KV
Photo Credit: Hero Website
കുറഞ്ഞ വിലയിൽ കൂടുതൽ മൈലേജുള്ള ബൈക്ക് നോക്കുകയാണോ?
എങ്കിൽ നിങ്ങൾക്ക് പരിഗണിക്കാവുന്ന ബജറ്റ് ബൈക്ക് മോഡൽ ആണ് ഹീറോ പാഷൻ പ്ലസ്
81,413 രൂപമുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ഒരു ലിറ്റർ പെട്രോളിന് 70 കിലോമീറ്റർ മൈലേജ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്
97.2 സിസി എയർ കൂൾഡ് ഫോർ സ്ട്രോക്ക് എൻജിനാണ് വാഹനത്തിൽ വരുന്നത്
എൽഇഡി പ്രൊജക്ടർ ഹെഡ് ലാമ്പും ഡിജിറ്റൽ മീറ്റർ കൺസോളും വാഹനത്തിൽ നൽകിയിരിക്കുന്നു.
ഡിസ്ക് ബ്രേക്ക് ഉള്ളതും ഇല്ലാത്തതുമായ രണ്ട് വേരിയന്റുകളാണ് പാഷൻ പ്ലസ്സിന് ഉള്ളത്
ബ്ലാക്ക്, ബ്ലൂ, ബ്രൗൺ, റെഡ് എന്നിങ്ങനെ നാല് കളർ കോമ്പിനേഷനുകളിൽ വാഹനം വാങ്ങാം.