30 September 2026
AMAL KV
Photo Credit: Hero Website
ഹീറോയുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് പ്ലഷർ പ്ലസ്.
മൂന്ന് വേരിയന്റുകളിൽ പ്രഷർ പ്ലസ് സ്വന്തമാക്കാനുള്ള അവസരം കമ്പനി നൽകുന്നു.
ഏറ്റവും കുറഞ്ഞ വേരിയന്റിന് 69,766 രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.
ടോപ് വേരിയന്റിന് 77,162 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.
110 സിസി എന്ന ഭേദപ്പെട്ട എൻജിൻ കരുത്തിലാണ് ഈ വാഹനം എത്തുന്നത്.
ഒരു ലിറ്റർ പെട്രോളിൽ 55 കിലോമീറ്റർ ആണ് വാഹനത്തിന് മൈലേജ് ലഭിക്കുക.
ടോപ്പ് വേരിയന്റിൽ ബ്ലൂടൂത്ത് കണക്ടിവിറ്റി, ടെലസ്കോപിക് സസ്പെൻഷൻ എന്നിവ വരുന്നു.
പരമ്പരാഗത റെട്രോ ഡിസൈൻ ആണ് ഈ സ്കൂട്ടറിന് കമ്പനി നൽകിയിരിക്കുന്നത്.