14 October 2026

AMAL KV

ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്

Photo Credit: Hero Website

ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫ്ലക്സ് ഫ്യൂവൽ ബൈക്ക് മോഡലുകളിൽ ഒന്നാണിത്.

സ്പ്ലെൻഡർ+ ഫ്ലെക്സ് 

ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ ഏറെ കൂൾഡ് എൻജിനാണ്  ഈ ബൈക്കിൽ.

എൻജിൻ 

കഴിഞ്ഞ ജൂണിലാണ് ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

ലോഞ്ച്

97.2 സിസി എൻജിൻ  ഡിസ്പ്ലേസ്മെന്റ് ആണ് വാഹനത്തിനുള്ളത്.

97.2 സിസി

മാക്സിമം പവർ  6.3 കിലോ വാട്ടും  പരമാവധി ടോർക്ക് 8.3 ന്യൂട്ടൺ മീറ്ററും ആണ്.

പെർഫോമൻസ് 

20% (E20) മുതൽ 85% (E85) വരെ എഥനോൾ അടങ്ങിയ ഫ്ലെക്സ് ഫ്യൂവലിൽ പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ ബൈക്ക്.

എഥനോൾ

നിലവിൽ ഡൽഹിയിലും മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിലും ഹീറോ സ്പ്ലെൻഡർ+ E85 ലഭ്യമാണ്.

എവിടെ

84,045 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ്-ഷോറൂം വില.

വില