27 September 2026

AMAL KV

കിടിലൻ ലുക്കും പെർഫോമൻസും ഹീറോ സൂം 160 ZX

Photo Credit: Hero Website

ഹീറോയുടെ പെർഫോമൻസ് സ്കൂട്ടർ ഗണത്തിൽ വരുന്ന മോഡലാണ്  ZOOM 160 ZX

പെർഫോമൻസ് 

156 സിസി  എൻജിൻ കരുത്തിലാണ്  ഈ വാഹനം എത്തുന്നത്.

കരുത്ത്

ലിക്വിഡ് കൂൾഡ്  ഫോർ വാൽവ് സിംഗിൾ സിലിണ്ടർ  എൻജിൻ വാഹനത്തിൽ ഉള്ളത്.

എൻജിൻ

ZOOM 160 ZX വേരിയന്റിന്  143498 രൂപമുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

വില

ക്രോസ് ഓവർ   സ്കൂട്ടറിന്റെ രൂപത്തിലാണ്  വാഹനത്തിന്റെ രൂപഘടന  ഒരുക്കിയിരിക്കുന്നത്.

 ക്രോസ് ഓവർ

ഡ്യുവൽ ചേംബർ എൽഇഡി ഹെഡ് ലാമ്പ് ആണ് ഈ വാഹനത്തിന്   പവർഫുൾ രൂപം നൽകുന്നത്.

പവർഫുൾ 

സുരക്ഷയുടെ ഭാഗമായി ഡിസ്ക് ബ്രേക്കിനൊപ്പം എബിഎസ് സംവിധാനവും ക്രമീകരിച്ചിരിക്കുന്നു.

സുരക്ഷ

സ്മാർട്ട് കീ, നാവിഗേഷൻ തുടങ്ങിയ ഫീച്ചറുകൾ  Xoom 160 മോഡലിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

ഫീച്ചറുകൾ