12 October 2026

AMAL KV

ഹീറോയുടെ ഓഫ്റോഡർ എക്സ്പൾസ് 210

Photo Credit: Hero Website

ഓഫ് റോഡിങ്ങിനും അതുപോലെതന്നെ  നോർമൽ റോഡ് ട്രിപ്പുകൾക്കും പറ്റിയ ഹീറോയുടെ മോഡൽ ആണ്  ഇത്.

 എക്സ്പൾസ് 210

ഹീറോ എക്സ്പൾസ് 210 ടോപ്, ഹീറോ എക്സ്പൾസ് 210 ബേസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഹനം  ലഭിക്കുക.

വേരിയന്റുകൾ 

ഹീറോ എക്സ്പൾസ് 210 ടോപ് വേരിയന്റിന്  1,77,463 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.

ടോപ്  

ഹീറോ എക്സ്പൾസ് 210 ബേസ് വേരിയന്റിന് 1,68,245 രൂപയുമാണ് എക്സ് ഷോറൂം വില.

ബേസ്

രണ്ടു മോഡലുകളിലും 210 cc  ലിക്വിഡ് കൂൾഡ് എൻജിൻ ആണ് വരുന്നത്.

എഞ്ചിൻ 

24.6 പി.എസ് ആണ് വാഹനത്തിന്റെ മാക്സിമം പവർ. ഉയർന്ന ടോർക്ക്  20.7 ന്യൂട്ടൻ മീറ്ററും.

പവർ 

സിക്സ് സ്പീഡ് ഗിയർ ബോക്സിനൊപ്പം അസിസ്റ്റ് ആന്റ് സ്ലിപ്പർ ക്ലച്ചും നൽകിയിരിക്കുന്നു.

ഗിയർ ബോക്സ്

മുൻപിലും പുറകിലും ഡിസ്ക് ബ്രേക്കുകൾ ആണ്. അതിനൊപ്പം എബിഎസ് സംവിധാനവും ക്രമീകരിച്ചിരിക്കുന്നു.

ബ്രേക്കിംഗ്