21 September 2026

AMAL KV

56 കിലോമീറ്റർ മൈലേജ്,  വില 1 ലക്ഷത്തിന് താഴെ - ഹീറോ ഡെസ്റ്റിനി 110

Photo Credit: Hero Website

ഹീറോ 2025ൽ പുറത്തിറക്കിയ എൻട്രി ലെവൽ സ്കൂട്ടർ മോഡൽ ആണ്  ഡെസ്റ്റിനി 110

ഡെസ്റ്റിനി 110

ഈ ലോ ബഡ്ജറ്റ് സ്കൂട്ടറിന്റെ പ്രത്യേകതകൾ എന്തൊക്കെയെന്ന് ഒറ്റനോട്ടത്തിൽ അറിയാം

ലോ ബഡ്ജറ്റ്

ഡെസ്റ്റിനി 110 ZX, ഡെസ്റ്റിനി 110 VX എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ്  ഈ സ്കൂട്ടർ ലഭ്യമാകുന്നത്.

വേരിയൻറ്റുകൾ 

ഡെസ്റ്റിനി 110 ZX ന് 82,700 രൂപയും ഡെസ്റ്റിനി 110 ZX ന് 73,900 രൂപയുമാണ് എക്സ് ഷോറൂം വില.

വില 

56. 2 കിലോമീറ്റർ ആണ് ഈ സ്കൂട്ടറിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

മൈലേജ് 

110 സിസി  എഞ്ചിനാണ് ഈ സ്കൂട്ടറിൽ ഉള്ളത്. ഇത് ആറ് കിലോ വാട്ട് മാക്സിമം പവറും 8.7 Nm  പരമാവധി ടോർക്കും തരുന്നു.

എഞ്ചിൻ 

റെട്രോ ഡിസൈൻ ശൈലിയിൽ എത്തുന്ന ഈ സ്കൂട്ടറിൽ  പ്രൊജക്ടർ എൽഇഡി ഹെഡ് ലാമ്പുകളാണ് ഉള്ളത്.

റെട്രോ സ്റ്റൈൽ 

അഞ്ച് വർഷം അല്ലെങ്കിൽ 50,000 കിലോമീറ്ററിൽ ആണ് ഹീറോ വാഹനത്തിന് വാറന്റി നൽകുന്നത്.

വാറന്റി