14 October 2026

AMAL KV

സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ  ആക്ടീവ 125

Photo Credit: Hero Website

ഹോണ്ട ആക്ടീവയുടെ  പവർഫുൾ വേർഷൻ ആണ്  അക്ടീവ 125.

പവർഫുൾ

123. 92 സിസി വരുന്ന  ഫോർ സ്ട്രോക് എൻജിൻ ആണ് ഈ സ്‌കൂട്ടറിൽ.

എൻജിൻ 

എച്ച് - സ്മാർട്ട്,  ഡി.എൽ. എക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ ആണ് വാഹനത്തിനുള്ളത്.

വേരിയൻ്റുകൾ 

എച്ച് സ്മാർട്ടിന് 96122 രൂപയാണ് എക്സ് ഷോറൂം വില വരുന്നത്.

ടോപ് മോഡൽ 

ഡി.എൽ.എക്സ് മോഡലിന് 91679 രൂപയാണ് എക്സ് ഷോറൂം വില.

ബേസ് മോഡൽ

എൽഇഡി ഹെഡ് ലാമ്പ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

ഹെഡ് ലാമ്പ്

യുഎസ്ബി ചാർജിങ് പോർട്ട്, ഐഡിൽ സ്റ്റോപ്പ് സിസ്റ്റം, ഓപ്പൺ ഗ്ലോവ് ബോക്സ് തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.

ഫീച്ചേഴ്സ് 

മെറ്റാലിക് റെഡ്, ഗ്രേ,  തുടങ്ങിയ 6 കളർ ഓപ്ഷനുകളിൽ ഈ സ്‌കൂട്ടർ സ്വന്തമാക്കാം

കളർ