01 October 2026

AMAL KV

എന്തുകൊണ്ട് ഹോണ്ട ആക്ടീവ

Photo Credit: Hero Website

ഗിയർലെസ് സ്കൂട്ടർ സെഗ്‌മെന്റിലെ ഒറ്റയാൻ ആണ് ഹോണ്ട ആക്ടീവ

ആക്ടീവ

109.51 സിസി കരുത്തുള്ള എൻജിനാണ് ഈ സ്കൂട്ടറിൽ കമ്പനി നൽകിയിരിക്കുന്നത്.

എഞ്ചിൻ

മൂന്ന് വേരിയന്റുകളിലാണ് ആക്ടീവ 110 മോഡൽ എത്തുന്നത്.

വേരിയന്റുകൾ

യുഎസ്ബി ചാർജിങ് പോർട്ട്, എക്സ്റ്റേണൽ ഫ്യൂവൽ ലീഡ് സൗകര്യം എന്നിവ വാഹനത്തിൽ നൽകിയിരിക്കുന്നു.

ഫീച്ചേഴ്സ് 

മെറ്റാലിക് ബ്ലൂ ഉൾപ്പെടെ  ആകർഷകമായ ആറ് നിറങ്ങളിൽ വാഹനം സ്വന്തമാക്കാം.

നിറങ്ങൾ 

ഏകദേശം ഒരു ലക്ഷം രൂപയാണ് കുറഞ്ഞ വകഭേദത്തിന് വിലയായി വരുന്നത്.

വില 

ഏകദേശം ഒരു ലക്ഷം രൂപയാണ് കുറഞ്ഞ വകഭേദത്തിന് വിലയായി വരുന്നത്.

ഇന്നും 

 പ്രധാനമായും ഫാമിലി സ്കൂട്ടർ എന്ന  നിലയിലാണ് ആളുകൾ ആക്ടീവയെ  പരിഗണിക്കുന്നത്.

ഫാമിലി  സ്കൂട്ടർ