07 October 2026

AMAL KV

വെറൈറ്റി ലുക്കുള്ള ഹോണ്ടയുടെ  സിബി 125 ഹോർണറ്റ്

Photo Credit: Honda Website

കാഴ്ചയിൽ ഏറെ വ്യത്യസ്ത ലുക്കുള്ള ഹോണ്ടയുടെ എൻട്രി ലെവൽ ബൈക്കാണ് ഹോണ്ട സിബി 125 ഹോർണറ്റ്.

വ്യത്യസ്ത ലുക്ക്

ആകർഷകമായ ഡ്യുവൽ എൽഇഡി ഹെഡ്‌ലൈറ്റ് ഡിസൈൻ ആണ് ഈ ബൈക്കിന്റെ പ്രധാന ആകർഷണം.

ഡിസൈൻ

വാഹനം സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് ആധുനിക ടിഎഫ്ടി മീറ്റർ ഡിസ്‌പ്ലേ നൽകിയിരിക്കുന്നു.

 ടിഎഫ്ടി ഡിസ്‌പ്ലേ

അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്കുകളും മോണോഷോക്ക് സസ്പെൻഷനും മികച്ച യാത്ര സുഖം ഉറപ്പാക്കുന്നു.

സസ്പെൻഷൻ

എബിഎസ് , സൈഡ് സ്റ്റാൻഡ് കട്ട് ഓഫ് തുടങ്ങിയ സംവിധാനങ്ങൾ വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നവയാണ്.

സുരക്ഷ

ഏകദേശം 50 കിലോമീറ്ററിന് മുകളിലാണ്  വാഹനത്തിന് മൈലേജ് ലഭിക്കുക.

മൈലേജ്

12 ലിറ്റർ ഫ്യൂവൽ ടാങ്ക് ശേഷിയും 124 കിലോഗ്രാം ഭാരവുമാണ് ഈ വാഹനത്തിനുള്ളത്.

ഫ്യുവൽ ടാങ്ക് 

ഹോണ്ട സിബി 125 ഹോർണറ്റിന്റെ എക്സ് ഷോ റൂം വില 11, 5485 മുതലാണ് ആരംഭിക്കുന്നത് 

വില