19 October 2026
AMAL KV
Photo Credit: Honda Website
നോർമൽ ഡിയോയെക്കാൾ നിരവധി പ്രത്യേകതകളുണ്ട് ഡിയോ 125 മോഡലിന്.
വാഹനത്തിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 93960 രൂപ മുതലാണ്.
സ്റ്റാൻഡേർഡ് എച്ച് സ്മാർട്ട് എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് വാഹനത്തിനുള്ളത്.
ഫോർ സ്ട്രോക്ക് സിംഗിൾ സിലിണ്ടർ എൻജിനാണ് വാഹനത്തിൽ വരുന്നത്.
123 സിസി എൻജിൻ കരുത്താണ് ഡിയോ 125 മോഡലിനുള്ളത്.
മുൻപിൽ 190 mm ഡിസ്ക് ബ്രേക്കും പിന്നിൽ 130 mm ഡിസ്ക് ബ്രേക്കും ആണ് കൊടുത്തിരിക്കുന്നത്.
എൽ.ഇ.ഡി ഹെഡ്ലാമ്പ്, അലോയ് വീൽസ്, സ്പ്ലിറ്റ് ഗ്രാബ് റെയിൽ എന്നിവയാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.
ഉയർന്ന വകഭേദമായ എച്ച് സ്മാർട്ടിൽ റിമോട്ട് കീ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.