29 September 2026

AMAL KV

സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ 

Photo Credit: Hero Website

ഹോണ്ടയുടെ ഏറ്റവും ജനപ്രിയമായ സ്കൂട്ടറുകളിൽ ഒന്നാണ് ഡിയോ.

ഡിയോ

ഈ വാഹനത്തിന്റെ   പ്രത്യേക സീരിസാണ് ഡിയോ 125 X എഡിഷൻ.

125 X എഡിഷൻ

ഡൈനാമിക് ഗ്രാഫിക്സും  വൈബ്രന്റ്  ലുക്കുള്ള അലോയ് വീലുകളുമാണ്  പ്രധാന സവിശേഷത.

സവിശേഷത

 ടി എഫ് ടി മീറ്റർ, അഡ്വാൻസ് ഐഡിൽ സ്റ്റോപ്പ് സിസ്റ്റം എന്നീ ഫീച്ചറുകളും ഈ സ്കൂട്ടറിൽ ഉണ്ട്.

ഫീച്ചറുകൾ 

88133 രൂപ മുതലാണ് വാഹനത്തിന്റെ  എക്സ് ഷോറൂം വില ആരംഭിക്കുന്നത്.

വില

മുൻവശത്ത് ടെലസ്കോപ്പിക് സസ്പെൻഷനും ഡിസ്ക് ബ്രേക്കും നൽകിയിരിക്കുന്നു.

സസ്പെൻഷൻ

123. 92 സിസി കരുത്തുള്ള എന്തിനാണ് വാഹനത്തിൽ  നൽകിയിരിക്കുന്നത്..

എഞ്ചിൻ

 ഡ്യുവൽ ടോൺ  കളർ ഓപ്ഷനിൽ എത്തുന്ന വാഹനത്തിനം കാഴ്ചയിൽ ഏറെ വ്യത്യസ്തമാണ്.

കളർ ഓപ്ഷൻ