08 October 2026
AMAL KV
Photo Credit: Honda Website
ഹോണ്ടയുടെ ഏറ്റവും ജനകീയമായ ബൈക്ക് മോഡലാണ് യൂണികോൺ
ഇറങ്ങിയ അന്നുമുതൽ ഇന്നുവരെ തലയെടുപ്പോടെ ഈ മോഡൽ വിപണിയിൽ തുടരുന്നു
160 സിസി എഞ്ചിൻ ആണ് ഈ വാഹനത്തിന്റെ നട്ടെല്ല്
മികച്ച എൻജിൻ റിഫൈൻമെന്റ് കൊണ്ട് സ്മൂത്ത് ഡ്രൈവിങ് ആണ് യൂണികോൺ നൽകുന്നത്
4 സ്ട്രോക് എൻജിനോടൊപ്പം 5 സ്പീഡ് ഗിയർ ബോക്സ് ആണ് കമ്പനി കൊടുത്തിരിക്കുന്നത്.
ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഒഴുക്കുള്ള ഡിസൈൻ ആണ് യൂണികോണിന്റെ മറ്റൊരു ആകർഷണം
മികച്ച യാത്രാസുഖം നൽകുന്ന ഈ ബൈക്കിൽ മോണോ ഷോക്ക് ആണ് നൽകിരിക്കുന്നത്
115832 രൂപയാണ് വാഹനത്തിന്റെ ഡൽഹി എക്സ് ഷോറൂം വില