06 JUNE 2024
പേടിപ്പിച്ചിട്ടും ഹൊറർ സിനിമകൾക്ക് ആരാധകരുള്ളത് എന്തുകൊണ്ട്?
എത്ര പേടിച്ചാലും ഹൊറർ സിനിമകൾക്ക് ആരാധകർ ഏറെയാണ്. കാലങ്ങൾക്കിപ്പുറം ഡ്രാക്കുളയ്ക്ക് ഇപ്പോഴും ആരാധകരുണ്ടെന്നത് തന്നെ ഇതിന് ഉദാഹരണം.
പേടിച്ചാലും.....
ഹൊറർ സിനിമകൾ അപകടരഹിതമായി ഭീഷണികൾ അനുഭവിക്കാനും ആ ഭീഷണികളോടുള്ള പ്രതികരണങ്ങൾ പരിശീലിക്കാനുമുള്ള ഒരു മാർഗമാണ്. വെല്ലുവിളികൾ നേരിട്ട് വിജയിക്കുന്ന ത്രിൽ അനുഭവിക്കാനുള്ള ത്വരയാണ് ഈ ഇഷ്ടത്തിനു പിന്നിൽ.
ഭീഷണികൾ പരിഹരിക്കപ്പെടുമ്പോൾ കിട്ടുന്ന പോസിറ്റീവ് ഇഫക്റ്റ് ഇഷ്ടപ്പെടുന്നവരും ഹൊറർ സിനിമകളെ ഇഷ്ടപ്പെടുന്നു
പോസിറ്റീവ് ഇഫക്റ്റ്
ഉയർന്ന തലത്തിലുള്ള ജിജ്ഞാസ അനുഭവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പലരും. പ്രത്യേകിച്ചും യുവതലമുറ. ഇവരും ഹൊറർ സിനിമകൾക്ക് കൂടുതൽ ആരാധകർ ഇക്കൂട്ടരാണ്.