20 March 2025

SHIJI MK

വയറ് കുറയ്ക്കാന്‍  ഈ ഇല മാത്രം മതി

Freepik/Unsplash Images

ഒരുവിധം എല്ലാ ആളുകളും ഇന്ന് നേരിടുന്ന വെല്ലുവിളിയാണ് അമിതമായ ശരീരഭാരം എന്നത്.

തടി

പൊണ്ണത്തടി ഉളളവരില്‍ ഒട്ടുമിക്ക ആളുകള്‍ക്കും തൂങ്ങികിടക്കുന്ന വയറായിരിക്കും തലവേദന.

വയര്‍

എന്നാല്‍ പൊണ്ണത്തടി കുറച്ച് ശരീരഭാരം കുറയ്ക്കാന്‍ ഈ ഇല നിങ്ങളെ സഹായിക്കുന്നതാണ്.

ഇല

തുളലി ഇലയുടെ ഗുണങ്ങള്‍ ശരീരത്തിലെ മെറ്റബോളിസത്തെ പ്രോത്സാഹിപ്പിച്ച് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

തുളസി

മാത്രമല്ല ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന തുളസിയില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.

ഇന്‍സുലിന്‍

തുളസിയിലുള്ള ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ വിഷവസ്തുക്കളില്‍ നിന്നും രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.

ആന്റിഓക്‌സിഡന്റുകള്‍

ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യുന്ന തുളസിയില്ല ചര്‍മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നു.

വിഷം

കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ടത്‌

NEXT