ശരീരഭാരം കുറയ്ക്കാൻ  മുന്തിരി കഴിക്കൂ.

2 FEBRUARY 2025

NEETHU VIJAYAN

നമുക്കെല്ലാവർക്കും മുന്തിരി വളരെ ഇഷ്ടമാണ്. മുന്തിരിയിൽ പെക്റ്റിൻ ഉൾപ്പെടെയുള്ള നാരുകൾ കൂടുതലാണ്.

മുന്തിരി

Image Credit: Freepik

ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടം ഓടുന്നവർക്ക് മികച്ചൊരു മാർ​ഗമാണ് മുന്തിരി.

ശരീരഭാരം

ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള നാരുകൾ മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇത് അമിതവിശപ്പ് തടയുന്നു.

നാരുകൾ

മുന്തിരിയിൽ ജലാംശത്തിന്റെ അളവ് കൂടുതലാണ്. അതിനാൽ ശരീരത്തിലെ നിർജ്ജലീകരണം തടയുന്നു.

ജലാംശം

മുന്തിരിയിൽ കാണപ്പെടുന്ന റെസ്‌വെറാട്രോൾ ഉപാപചയ പ്രവർത്തനത്തിൽ ഗുണം ചെയ്യും.

റെസ്‌വെറാട്രോൾ

മുന്തിരിയിൽ ഉയർന്ന തോതിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.  ഇത് രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലതാണ്.

രക്തസമ്മർദ്ദം

Next:  മുടികൊഴിച്ചിൽ കുറയ്ക്കാം... മല്ലിയില ഉപയോ​ഗിക്കൂ ഇങ്ങനെ