30 January 2025
TV9 MALAYALAM
മുറിക്കുള്ളിലെ വിഷാംശം നിറഞ്ഞ വായ് ശുദ്ധീകരിക്കാനും ഓക്സിജൻ്റെ അളവ് ഉയർത്താൻ ജെയ്ഡ് ചെടികൾ സഹായിക്കും
Pic Credit: Getty Images
ജെയ്ഡ് ചെടികൾ മുറിക്കുള്ളിലെ ഊഷ്മാവ് വർധിപ്പിക്കും. പ്രത്യേകിച്ച് ഇത് തണ്ണുപ്പ് കാലങ്ങളിൽ കുട്ടികളുടെ തൊലിപ്പുറം വരണ്ട് പോകാതിരിക്കാനും സാഹായിക്കും
ജെയ്ഡ് ചെടികൾ കുട്ടികൾക്ക് നല്ല ഉറക്കം നൽകും. നല്ല വായു മുറിക്കുള്ളിലേക്ക് വരുമ്പോൾ നല്ല ഉറക്കം ലഭിക്കാനും സഹായിക്കും
ചെടികൾ വളർത്തുന്നത് കുട്ടികളിൽ ചിട്ട വളർത്തിയെടുക്കാനും സഹായിക്കുന്നതാണ്
ചില വിശ്വാസങ്ങൾ പ്രകാരം ജെയ്ഡ് ചെടികൾ പോസിറ്റീവ് എനർജി സമ്മാനിക്കുമെന്നാണ്.
പോസിറ്റീവ് എനർജി ലഭിക്കുമ്പോൾ കുട്ടികൾക്ക് കൂടുതൽ പഠനകാര്യങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും
Next: ലിപ്സ്റ്റിക്കും പൗഡറും മറ്റൊരാളുടേത് വേണ്ട